Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താലിബാന്‍ ആക്രമണത്തില്‍ 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
കാബൂള്‍: ശനിയാഴ്ച രാത്രി വടക്കന്‍ അഫ്ഗാനിസ്താനിലെ ബഗ്ലാന്‍ പ്രവിശ്യയില്‍ ചെക്പോസ്റ്റുകള്‍ക്ക് സമീപം താലിബാന്‍ നടത്തിയ രണ്ട് ആക്രമണത്തില്‍ 11 പൊലീസുകാര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 12 ഭീകരരെ വധിച്ചതായി പ്രവിശ്യാ പൊലീസ് തലവന്‍ പറഞ്ഞു. ചെക്പോസ്റ്റുകളില്‍ നടത്തിയ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story