Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകടലില്‍വീണ യുവതിയെ 38...

കടലില്‍വീണ യുവതിയെ 38 മണിക്കൂറിനുശേഷം രക്ഷിച്ചു

text_fields
bookmark_border
കടലില്‍വീണ യുവതിയെ 38 മണിക്കൂറിനുശേഷം രക്ഷിച്ചു
cancel

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായില്‍നിന്നും ജപ്പാനിലെ ഫുകുവോക്കയിലേക്കുള്ള കപ്പല്‍യാത്രക്കിടെ കടലില്‍വീണ സ്ത്രീയെ 38 മണിക്കൂറിനുശേഷം രക്ഷിച്ചു. ഫാന്‍ എന്ന 32കാരിയെയാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ വെള്ളിയാഴ്ച രക്ഷപ്പെടുത്തിയത്.

ആഗസ്റ്റ് 10നാണ് ഇവര്‍ യാത്രക്കിടെ കടലില്‍ വീണത്. വീണശേഷം രണ്ടുദിവസം തുടര്‍ച്ചയായി നീന്തിയതുകൊണ്ടാണ് രക്ഷപ്പെടാന്‍ സാധിച്ചതെന്ന് ഫാന്‍ പറഞ്ഞു.  ചെറിയ പരിക്കുകളൊഴിച്ചാല്‍ യുവതിക്ക് സാരമായ പ്രശ്നങ്ങളൊന്നുമില്ല.

Show Full Article
TAGS:woman resused china 
Next Story