Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിവാദ സൈബര്‍ നിയമം...

വിവാദ സൈബര്‍ നിയമം പാസാക്കി

text_fields
bookmark_border
വിവാദ സൈബര്‍ നിയമം പാസാക്കി
cancel
ഇസ്ലാമാബാദ്: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാന്‍ വിവാദമായ സൈബര്‍ നിയമം പാക് അസംബ്ളി പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം വകവെക്കാതെയാണ് ‘ദ പ്രിവന്‍ഷന്‍ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട്’ പാക് ദേശീയ അസംബ്ളിയുടെ അധോസഭ പാസാക്കിയത്. കഴിഞ്ഞമാസം സെനറ്റ് പാസാക്കിയ കരടുനിയമം ഒരുവിധ ഭേദഗതികളും കൂടാതെയാണ് അംഗീകരിച്ചത്.
Show Full Article
TAGS:cyber law 
Next Story