Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിസ്താനില്‍ വിദേശ ...

അഫ്ഗാനിസ്താനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം

text_fields
bookmark_border
അഫ്ഗാനിസ്താനില്‍ വിദേശ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം
cancel
camera_alt????????????? ??????????? ???????? ????????????? ???????????? ?????????????
ഹിറാത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്താനില്‍ വിദേശ വിനോദസഞ്ചാരികളെ ഭീകരര്‍ ആക്രമിച്ചു. കുറഞ്ഞത് ആറുപേര്‍ക്ക് പരിക്കേറ്റതായി സൈനിക വക്താവ്  പറഞ്ഞു. യു.എസ്, യു.കെ, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സൈനികരുടെ അകമ്പടിയോടെ നീങ്ങുമ്പോര്‍ ടൂറിസ്റ്റുകളെ തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഘോര്‍ പ്രവിശ്യയിലെ ബമിയാനില്‍നിന്ന് ഹിറാത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണം നടത്തിയത് താലിബാനാണെന്ന് ഹിറാത് ഗവര്‍ണര്‍ ജലാനി ഫര്‍ഹദ് പറഞ്ഞു.
Show Full Article
TAGS:Afghanistan FOREIGNER ATTACKED 
Next Story