Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅജ്ഞാത രോഗം: 30...

അജ്ഞാത രോഗം: 30 കുട്ടികള്‍ മരിച്ചു

text_fields
bookmark_border
അജ്ഞാത രോഗം: 30 കുട്ടികള്‍ മരിച്ചു
cancel

യാംഗോന്‍:  അജ്ഞാത രോഗം ബാധിച്ച്  വടക്ക് പടിഞ്ഞാറന്‍ മ്യാന്മറില്‍  ചുരുങ്ങിയത് 30 കുട്ടികള്‍ മരിച്ചു. നാഗമേഖലയിലെ നാന്യൂന്‍, ലാഹെ ടൗണ്‍ പ്രദേശങ്ങളിലാണ് രോഗം കണ്ടുവരുന്നത്. ശ്വാസതടസ്സമാണ് രോഗലക്ഷണം. രണ്ടു മാസമായി  രോഗഭീഷണി തുടര്‍ന്നിട്ടും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് സഹായങ്ങളൊന്നും ലഭ്യമായിട്ടില്ളെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. മരണപ്പെട്ട കുട്ടികളില്‍ അധികവും അഞ്ചു വയസ്സിന് താഴെയുള്ളവരാണ്. രക്തപരിശോധനാ സൗകര്യങ്ങള്‍പോലും ഇവിടെ പരിമിതമാണ്.

 

Show Full Article
TAGS:disease 
Next Story