Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2015 1:45 AM IST Updated On
date_range 5 Oct 2015 1:45 AM ISTചൈനയില്‍ യുദ്ധക്കപ്പല്‍ ഖനനം പുരോഗമിക്കുന്നു
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിലെ മഞ്ഞനദിയില്‍ ക്വിങ് രാജവംശത്തിന്‍െറ യുദ്ധക്കപ്പല്‍ കണ്ടത്തൊനുള്ള പുരാവസ്തു ഗവേഷകരുടെ ഖനനം രണ്ടാംഘട്ടത്തിലേക്ക്. കപ്പലിന്‍െറ അവശിഷ്ടങ്ങള്‍ ബീയാങ് കപ്പല്‍പടയിലെ ഷിയുആന്‍ പടക്കപ്പലാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസമാണ് മഞ്ഞനദിയുടെ ജലാന്തര്‍ഭാഗത്തുനിന്ന് നൂറുകണക്കിന് അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഷിയുആന്‍ എന്നെഴുതിയ മണ്‍പാത്രത്തിന്‍െറ കഷണമായിരുന്നു കപ്പലിന്‍െറ വിവരങ്ങള്‍ കണ്ടത്തൊന്‍ സഹായിച്ചത്. 1644 മുതല്‍ 1912 വരെ ഭരിച്ചിരുന്ന ചൈനയിലെ അവസാനത്തെ രാജവംശമായിരുന്നു ക്വിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story