Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right102കാരിയെ പീഡിപ്പിച്ച...

102കാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

text_fields
bookmark_border
102കാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്
cancel

കാഠ്മണ്ഡു: 102കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ക്ക് വിധിച്ച 10 വര്‍ഷം തടവും 50,000 രൂപ പിഴയും നേപ്പാള്‍ സുപ്രീംകോടതി ശരിവെച്ചു. ആറുവര്‍ഷം മുമ്പ് ധാന്‍ഡിങ് ജില്ലയിലാണ് സംഭവം നടന്നത്. പൊലീസ് പിടിയിലായ റാം ബഹദൂര്‍ ദമായ്, കുംഭ ബഹദൂര്‍ സുനര്‍ എന്നിവരെ ധാന്‍ഡിങ് ജില്ലാ കോടതി കുറ്റക്കാരനെന്ന് കണ്ട് വിധിച്ച ശിക്ഷയാണ് സുപ്രീംകോടതി ശരിവെച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ അര്‍ധരാത്രി തന്‍െറ വീട്ടിലത്തെി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഇര പരാതിപ്പെട്ടിരുന്നു.

Show Full Article
TAGS:
Next Story