Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന് ഉത്തര...

ട്രംപിന് ഉത്തര കൊറിയന്‍ മാധ്യമങ്ങളുടെ പ്രശംസ

text_fields
bookmark_border
ട്രംപിന്  ഉത്തര കൊറിയന്‍ മാധ്യമങ്ങളുടെ പ്രശംസ
cancel

പ്യോങ്യാങ്: യു.എസിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് ഏകാധിപത്യ രാഷ്ട്രമായ ഉത്തര കൊറിയയിലെ മാധ്യമങ്ങളുടെ പ്രശംസ. യു.എസ് പ്രസിഡന്‍റായാല്‍ ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിനെ നേരില്‍കണ്ട് ചര്‍ച്ച നടത്തി കൊറിയന്‍തീരത്ത് വിന്യസിച്ചിരിക്കുന്ന സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന ട്രംപിന്‍െറ പ്രസ്താവനയാണ് ഉത്തര കൊറിയന്‍ മാധ്യമങ്ങളെ സന്തോഷിപ്പിച്ചിരിക്കുന്നത്. വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ മുഖപത്രമായ ഡി.പി.ആര്‍.കെ ടുഡേ ട്രംപിനെ ബുദ്ധിമാനെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.  ഹിലരിയെ നിരുന്മേഷിയെന്നും പത്രം വിശേഷിപ്പിച്ചു.

Show Full Article
TAGS:Donald Trump 
Next Story