Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരത നേരിടാന്‍ ഇന്ത്യയും യു.എസും പ്രതിജ്ഞാബദ്ധം

text_fields
bookmark_border
ഭീകരത നേരിടാന്‍ ഇന്ത്യയും യു.എസും പ്രതിജ്ഞാബദ്ധം
cancel

വാഷിങ്ങ്ടണ്‍: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും പാകിസ്താനും ഒരുപോലെ പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തില്‍ മികച്ച സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കുമെന്നും യു.എസ്. ഭീകരരുടെ നടപടിയില്‍ ഇന്ത്യ ഏറെ നഷ്ടം നേരിട്ടിട്ടുണ്ട്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് എലിസബത്ത് ട്രൂഡോ പറഞ്ഞു. വിഷയത്തിന്‍െറ പ്രാധാന്യം ഇന്ത്യ മനസ്സിലാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story