Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബലൂണില്‍ ലോകം ചുറ്റി...

ബലൂണില്‍ ലോകം ചുറ്റി ഫെഡര്‍ (Video)

text_fields
bookmark_border
ബലൂണില്‍ ലോകം ചുറ്റി ഫെഡര്‍ (Video)
cancel

മെല്‍ബണ്‍: ബലൂണില്‍ ലോകസഞ്ചാരം നടത്തിയ റഷ്യന്‍ സാഹസിക സഞ്ചാരി ഫെഡര്‍ കോന്യുക്കോവ് റെക്കോഡ് സൃഷ്ടിച്ചു. ഒറ്റക്ക് ബലൂണില്‍ ലോകത്തെ വലംവെച്ച ഈ 64കാരന്‍ പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ കൃഷിസ്ഥലത്താണ് ദൗത്യം പൂര്‍ത്തിയാക്കിയത്. ആസ്ട്രേലിയയിലെ നോര്‍ത്തമില്‍ നിന്നാണ് 11 ദിവസം നീണ്ട യാത്ര ആരംഭിച്ചത്. വെല്ലുവിളിയുയര്‍ത്തിയ കാറ്റും മഴയും അതിജീവിച്ച്  34,000 കിലോമീറ്ററാണ് ഫെഡര്‍ സഞ്ചരിച്ചത്. അമേരിക്കന്‍ സാഹസിക യാത്രികന്‍ സ്റ്റീവ് ഫോസെറ്റ് 2012ല്‍ സ്ഥാപിച്ച റെക്കോഡാണ് ഫെഡര്‍ പഴങ്കഥയാക്കിയത്.

Show Full Article
TAGS:Fedor Konyukhov Russian adventurer 
Next Story