Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസ് ക്യാപിറ്റോൾ കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ പരിശോധന
text_fieldsbookmark_border
വാഷിങ്ടൺ: യു.എസ് ക്യാപിറ്റോൾ കെട്ടിടത്തിൽ പൊലീസ് അധികൃതരുടെ അടിയന്തിര സുരക്ഷാ പരിശോധന. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച അധികൃതർ പരിശോധനകൾക്ക് ശേഷം ജീവനക്കാർക്ക് ക്യാപിറ്റോൾ കെട്ടിടം തുറന്നുകൊടുത്തു. പ്രത്യേക അറിയിപ്പ് നൽകിയതിനു ശേഷമാണ് മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചത്.
അമേരിക്കൻ നഗരമായ ഡാലസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ് നടന്നിരുന്നു. ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story
