Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന്‍െറ...

ട്രംപിന്‍െറ പ്രചാരണവിഭാഗത്തില്‍ വീണ്ടും അഴിച്ചുപണി

text_fields
bookmark_border
ട്രംപിന്‍െറ പ്രചാരണവിഭാഗത്തില്‍ വീണ്ടും അഴിച്ചുപണി
cancel
വാഷിങ്ടണ്‍: യു.എസിലെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രചാരണവിഭാഗത്തില്‍ രണ്ടുമാസത്തിനിടെ വീണ്ടും അഴിച്ചുപണി. യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍, ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റണ്‍ ബഹുദൂരം മുന്നിലാണെന്ന് വ്യക്തമാക്കുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് പ്രചാരണവിഭാഗത്തെ മാറ്റിപ്പണിയുന്നത്. തെരഞ്ഞെടുപ്പ് വിദഗ്ധനായ കെല്ലിയാന്‍ കോണ്‍വെയാണ് പുതിയ മാനേജര്‍.
Show Full Article
TAGS:Donald Trump 
Next Story