Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയോയിൽ സ്​പൈഡർ ക്യാം തകർന്ന്​ വീണു; മൂന്ന്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
റിയോയിൽ സ്​പൈഡർ ക്യാം തകർന്ന്​ വീണു; മൂന്ന്​ പേർക്ക്​ പരിക്ക്​
cancel

റിയോ ഡി ജനീറൊ: റിയോയിൽ ഒളിമ്പിക്​സ്​ വേദിക്ക്​ പുറത്ത്​ സ്​പൈഡർ ക്യാം തകർന്ന്​ വീണ്​ മൂന്ന്​ പേർക്ക്​ പരിക്ക്​. ബാസ്​കറ്റ്​ ബോൾ വേദിക്ക്​ പുറത്ത്​ കഴിഞ്ഞ ദിവസമായിരുന്നു അപകടം. പ്രാദേശിക ചാനലി​െൻറ തൽസമയം ​പ്രക്ഷേപരം ചെയ്യുന്ന കാമറയാണ്​ തകർന്നു വീണത്.

ശക്​തമായി കാറ്റിനെ തുടർന്ന്​​ കാമറ നിലം പതിക്കുകയായിരുന്നെന്നാണ്​​ റിപ്പോർട്ട്​. ഭക്ഷണ ശാലയിൽ നിന്നവർക്കാണ്​ പരിക്കേറ്റത്​.  പ്രാഥമിക ചികിത്സ നൽകിയ ശേഷം  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്ക്​ ഗുരുതരമല്ലെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story