Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂയോർക്കിൽ മുസ്​ലിം...

ന്യൂയോർക്കിൽ മുസ്​ലിം പുരോഹിതനെ വെടിവെച്ചുകൊന്നു

text_fields
bookmark_border
ന്യൂയോർക്കിൽ മുസ്​ലിം പുരോഹിതനെ വെടിവെച്ചുകൊന്നു
cancel

ന്യൂയോര്‍ക്: അമേരിക്കയില്‍ മുസ്​ലിം പുരോഹിതനെയും സഹായിയെയും അജ്ഞാതന്‍ വെടിവെച്ച്​ കൊലപ്പെടുത്തി.  ബംഗ്ലാദേശ് വംശജനായ മൗലാന അകോന്‍ജീയും  സഹായി തറാഉദ്ദീനുമാണ്​ കൊല്ലപ്പെട്ടത്​. ആക്രമണത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ന്യൂയോര്‍ക്കിലെ ക്വീന്‍സ്​ ഓസോണ്‍ പാര്‍ക്കിന് സമീപമാണ്​ സംഭവം.

അല്‍ ഫുര്‍ഖാന്‍ ജുമാ മസ്ജിദില്‍ നിന്നും നടക്കാനിറങ്ങിയ ഇരുവരെയും പിന്നിലൂടെ വന്ന കൊലയാളി വെടിവെക്കുകയായിരുന്നു.  ഇരുവരും തല്‍ക്ഷണം മരിച്ചു. കൃത്യം നടത്തിയ ശേഷം തോക്കുമായി അക്രമി സ്ഥലംവിടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ​സംഭവത്തിൽ പ്രതിഷേധിച്ച്​ ബഗ്ലാദേശ്​ വംശജർ പ്രകടനവുമായി രംഗത്തിറങ്ങിയിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New York shooting
Next Story