Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസര്‍വേകളില്‍ ഹിലരി ഏറെ ...

സര്‍വേകളില്‍ ഹിലരി ഏറെ മുന്നില്‍

text_fields
bookmark_border
സര്‍വേകളില്‍ ഹിലരി ഏറെ മുന്നില്‍
cancel
വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരിക്ക് വിജയ സാധ്യത കല്‍പ്പിച്ച് സര്‍വേ ഫലങ്ങള്‍. വിവിധ സര്‍വ്വേകളുടെ ഫലം പുറത്തുവന്നപ്പോള്‍ ഹിലരി അഞ്ചു പോയിന്‍റിന് ട്രംപിനെക്കാള്‍ മുന്നിലാണ്. ഫോക്സ് ന്യൂസ് നടത്തിയ സര്‍വ്വേയില്‍ 49 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ 39 ശതമാനത്തിന്‍െറ പിന്തുണയേ ട്രംപിന് നേടാനായുള്ളൂ. സിഎന്‍എന്‍ നടത്തിയ സര്‍വ്വേയില്‍ 52 ശതമാനം ഹിലരിയെ പിന്തുണക്കുന്നവരാണ്.
Show Full Article
TAGS:Hillary Clinton us presidential election 
Next Story