Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യന്‍ ഷെഫിനുനേരെ...

ഇന്ത്യന്‍ ഷെഫിനുനേരെ വംശീയാക്രമണം

text_fields
bookmark_border
ഇന്ത്യന്‍ ഷെഫിനുനേരെ വംശീയാക്രമണം
cancel
ന്യൂയോര്‍ക്: യു.എസ് നഗരമായ ഒമാഹയില്‍ ഇന്ത്യക്കാരനായ ഷെ ഫിനുനേരെ വംശീയാക്രമണം. നഗരത്തിലെ റസ്റ്റാറന്‍റില്‍ ജോലിചെയ്യുന്ന സുതാഹര്‍ സുബ്ബുരാജ് എന്ന 30കാരനാണ് ആക്രമണത്തിനിരയായത്. നിരവധിതവണ മുഖത്തടിച്ച ആക്രമി, ‘ഐ.എസ് എന്‍െറ രാജ്യത്തുനിന്നും പുറത്തുപോവുക’ എന്ന് വിളിക്കുകയും ചെയ്തതായി സുതാഹര്‍ പറഞ്ഞു. കഴിഞ്ഞമാസമാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ വംശജരുടെ സംഘടനകള്‍ സംഭവത്തെ അപലപിച്ചു.
Show Full Article
TAGS:INDIAN CHEF ATTACKED 
Next Story