Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിക വൈറസ്: മിയാമിയില്‍...

സിക വൈറസ്: മിയാമിയില്‍ യാത്രാവിലക്ക്

text_fields
bookmark_border
സിക വൈറസ്: മിയാമിയില്‍ യാത്രാവിലക്ക്
cancel
ന്യൂയോര്‍ക്: സിക വൈറസ് കണ്ടത്തെിയ സാഹചര്യത്തില്‍ അമേരിക്കയിലെ പ്രമുഖ വിനോദസഞ്ചാര മേഖലയായ മിയാമിയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഫ്ളോറിഡയിലെ മിയാമിയില്‍ 14 പേര്‍ക്ക് ഇതിനകം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഗര്‍ഭിണികളോട് ഈ പ്രദേശത്ത് പ്രവേശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 15ന് ശേഷം ഈ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ്് നിര്‍ദേശിച്ചു. വൈറസ് കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zika virus
Next Story