Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോ-അമേരിക്കന്‍...

ഇന്തോ-അമേരിക്കന്‍ പ്രഫസര്‍ ബ്രജ് ബി കച്ച്റു അന്തരിച്ചു

text_fields
bookmark_border
ഇന്തോ-അമേരിക്കന്‍ പ്രഫസര്‍  ബ്രജ് ബി കച്ച്റു അന്തരിച്ചു
cancel

ഹ്യൂസ്റ്റണ്‍: വിഖ്യാത ഇന്തോ- അമേരിക്കന്‍ പ്രഫസര്‍  ബ്രജ് ബി കച്ച്റു (84)യു.എസിലെ ഉര്‍ബാനയില്‍ അന്തരിച്ചു. ഉര്‍ബാനയിലെ യൂനിവേഴ്സിറ്റി ഓഫ് ഇലനോയിലെ ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ഫാക്കല്‍റ്റിയായിരുന്നു. 1968-79 കാലയളവില്‍ സര്‍വകലാശാലയിലെ ഡിപാര്‍ട്മെന്‍റ് ഓഫ് ലിംഗ്വിസ്റ്റിക്കിന്‍െറ മേധാവിയായിരുന്ന അദ്ദേഹം ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി,  ദ ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കന്‍ എന്നിവയില്‍ അംഗമായിരുന്നു. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് വേള്‍ഡ് ഇംഗ്ളീഷസിന്‍െറ സ്ഥാപകനുമായിരുന്നു കച്ച്റു.  1932 മേയ് 15ന് ശ്രീനഗറില്‍ ജനിച്ചു. ഭാര്യ യമുന കേഷ്കര്‍ 2013ല്‍ അന്തരിച്ചിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:braj b kachru
Next Story