Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കന്‍ സുരക്ഷാ...

അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് പാകിസ്താന്‍ സന്ദര്‍ശിക്കും

text_fields
bookmark_border
അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ഇന്ന് പാകിസ്താന്‍ സന്ദര്‍ശിക്കും
cancel

ഇസ്ലാമാബാദ്: അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ഞായറാഴ്ച പാകിസ്താന്‍ സന്ദര്‍ശിക്കും. ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെ പ്രശ്നങ്ങളും പ്രധാനമന്ത്രി നവാസ് ശരീഫ്, സൈനിക തലവന്‍ ജനറല്‍ റഹീല്‍ ശരീഫ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. നവാസ് ശരീഫിന്‍െറ ഒക്ടോബറിലെ അമേരിക്കന്‍ സന്ദര്‍ശനവും ചര്‍ച്ച ചെയ്യുന്നതായിരിക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് റൈസിന്‍െറ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

Show Full Article
TAGS:
Next Story