Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂലൈ ചരിത്രത്തിലെ...

ജൂലൈ ചരിത്രത്തിലെ ചൂടുകൂടിയ മാസം

text_fields
bookmark_border
ജൂലൈ ചരിത്രത്തിലെ ചൂടുകൂടിയ മാസം
cancel

മിയാമി: കഴിഞ്ഞ ജൂലൈ മാസം ലോകത്തിലെ ഏറ്റവും ചൂടുകൂടിയ മാസമെന്ന് ശാസ്ത്രജ്ഞര്‍. 1880ല്‍ ആധുനികരീതിയില്‍ താപനിരക്ക് അടയാളപ്പെടുത്താന്‍ തുടങ്ങിയശേഷം ശരാശരി ചൂട് 1.5 ഡിഗ്രി ഫാരന്‍ഹീറ്റ് കൂടുതല്‍ രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞ ജൂലൈയെന്ന് യു.എസ് സമുദ്ര, അന്തരീക്ഷ നിര്‍വഹണസമിതി പറയുന്നു. 61.86 ഡിഗ്രി ഫാരന്‍ഹീറ്റ്. 1998ലാണ് ഇതിനുമുമ്പ് കൂടുതല്‍ അടയാളപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈയെ അപേക്ഷിച്ച് 0.14 ഡിഗ്രി ഫാരന്‍ഹീറ്റ് കുറവ്.

Show Full Article
TAGS:
Next Story