Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജഡ്ജിയുടെ ഗൗണ്‍...

ജഡ്ജിയുടെ ഗൗണ്‍ അണിയാന്‍ മുന്‍ യു.എസ് പ്രസിഡന്‍റ് ബുഷ്

text_fields
bookmark_border
ജഡ്ജിയുടെ ഗൗണ്‍ അണിയാന്‍ മുന്‍ യു.എസ് പ്രസിഡന്‍റ് ബുഷ്
cancel

വാഷിങ്ടണ്‍: അമേരിക്കയുടെ ഭരണസാരഥ്യത്തില്‍ നീണ്ട എട്ടുവര്‍ഷം തുടര്‍ന്ന ജോര്‍ജ് ഡബ്ള്യു. ബുഷിന് ജഡ്ജിയാകാന്‍ മോഹം. ഡാളസിലെ സിവിക് കോടതിയിലാണ് ജഡ്ജിയാകാന്‍ സന്നദ്ധത അറിയിച്ച് കഴിഞ്ഞദിവസം ബുഷ് എത്തിയത്. 35 അംഗ പാനലിലേക്ക് ആളെയെടുക്കുന്നതറിഞ്ഞത്തെിയ ബുഷിനെ പക്ഷേ, അധികൃതര്‍ പരിഗണിച്ചില്ല. ഇതോടെ സെല്‍ഫിയെടുത്ത് ആഘോഷമാക്കി അദ്ദേഹം മടങ്ങി.

Show Full Article
TAGS:
Next Story