Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നു...

മൂന്നു പതിറ്റാണ്ടിനുശേഷം ആഫ്രിക്കന്‍ യൂനിയനില്‍ അംഗത്വം തേടുന്നു

text_fields
bookmark_border
മൂന്നു പതിറ്റാണ്ടിനുശേഷം ആഫ്രിക്കന്‍ യൂനിയനില്‍ അംഗത്വം തേടുന്നു
cancel
റബാത്: 32 വര്‍ഷത്തിനുശേഷം ആഫ്രിക്കന്‍ യൂനിയനില്‍ അംഗത്വം പുനസ്ഥാപിക്കാനൊരുങ്ങുകയാണ് മൊറോക്കോ. ഇക്കാര്യം ഉന്നയിച്ച് റുവാണ്ടയില്‍ നടക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയിലേക്ക് മൊറോക്കന്‍ രാജാവ് മുഹമ്മദ് കത്തെഴുതി. പടിഞ്ഞാറന്‍ സഹാറയെ സ്വതന്ത്ര ദേശമായി യൂനിയന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1984ലാണ് മൊറോക്കോ അംഗത്വം ഉപേക്ഷിച്ചത്. പടിഞ്ഞാറന്‍ സഹാറ തങ്ങളുടെ ഭാഗമാണെന്നായിരുന്നു ഇവരുടെ വാദം.
 
Show Full Article
TAGS:morocco 
Next Story