Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്നു മാസം കൊണ്ട്...

മൂന്നു മാസം കൊണ്ട് ബോകോ ഹറാം ഭീഷണി ഇല്ലാതാക്കും -നൈജീരിയന്‍ പ്രസിഡന്‍റ്

text_fields
bookmark_border
മൂന്നു മാസം കൊണ്ട് ബോകോ ഹറാം ഭീഷണി ഇല്ലാതാക്കും -നൈജീരിയന്‍ പ്രസിഡന്‍റ്
cancel

അബുജ: ബോകോ ഹറാമിന് നൈജീരിയന്‍ പ്രസിഡന്‍റിന്‍െറ അന്ത്യശാസനം. മൂന്നു മാസത്തെ കാലാവധികൊണ്ട് ബോകോ ഹറാം സായുധകലാപം തങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്‍റ് മുഹമ്മദ് ബുഹാരി പറഞ്ഞു.

ബോകോ ഹറാം ആക്രമണങ്ങളില്‍ രാജ്യത്ത് ഇതുവരെ 10,000ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേരുടെ ജീവിതം തകരുകയും ചെയ്തിട്ടുണ്ട്. ഭീകരവാദവിരുദ്ധ സൈന്യത്തിന് സര്‍വവിധ സന്നാഹങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബുഹാരി പറഞ്ഞു.

Show Full Article
TAGS:
Next Story