Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർതാർപുർ സാഹിബ്​...

കർതാർപുർ സാഹിബ്​ ഇടനാഴിക്ക്​ ശിലാസ്​ഥാപനം

text_fields
bookmark_border
കർതാർപുർ സാഹിബ്​ ഇടനാഴിക്ക്​ ശിലാസ്​ഥാപനം
cancel

ഗു​രു​ദാ​സ്​​പു​ർ (പ​ഞ്ചാ​ബ്): ക​ർ​താ​ർ​പു​ർ സാ​ഹി​ബ്​ ഇ​ട​നാ​ഴി​യു​ടെ ശി​ലാ​സ്​​ഥാ​പ​നം ഉ​പ​രാ​ഷ്​​ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വും പ​ഞ്ചാ​ബ്​ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങും ചേ​ർ​ന്ന്​ നി​ർ​വ​ഹി​ച്ചു.
സി​ഖ്​ മ​ത​സ്​​ഥാ​പ​ക​നാ​യ ഗു​രു നാ​നാ​ക്കി​​​െൻറ അ​ന്ത്യ​വി​ശ്ര​മ​സ്​​ഥ​ല​മാ​ണ്​ പാ​കി​സ്​​താ​നി​ലെ ന​രോ​വ​ൽ ജി​ല്ല​യി​ലെ ക​ർ​താ​ർ​പു​ർ സാ​ഹി​ബ്. അ​വി​ടേ​ക്ക്​ പ​ഞ്ചാ​ബി​​ലെ ഗു​രു​ദാ​സ്​​പു​രി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​വ​രെ നി​ർ​മി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത​യു​ടെ ശി​ലാ​സ്​​ഥാ​പ​ന ച​ട​ങ്ങാ​ണ്​ ഗു​രു​ദാ​സ്​​പു​രി​ൽ ന​ട​ന്ന​ത്.

നാ​ലു മാ​സ​ത്തി​ന​കം പാ​ത പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്​​ക​രി പ​റ​ഞ്ഞു. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​ള്ള ഭാ​ഗം പാ​കി​സ്​​താ​നും നി​ർ​മി​ക്കും. ഇ​തി​​​െൻറ ശി​ലാ​സ്​​ഥാ​പ​നം പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ഇൗ ​മാ​സം 28ന്​ ​നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabpak armyAmarinder SinghKartarpur Corridor Ceremony
News Summary - ‘We are Also Punjabis’: Amarinder Singh’s Warning to Pak Army Chief at Kartarpur Corridor Ceremony- India news
Next Story