Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊറംതംഗ: മിസോയുടെ...

സൊറംതംഗ: മിസോയുടെ പഴയ ഒളിപ്പോരാളി

text_fields
bookmark_border
സൊറംതംഗ: മിസോയുടെ പഴയ ഒളിപ്പോരാളി
cancel

െഎ​സോ​ൾ: പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പൂ​ർ​വാ​ധി​കം ക​രു​ത്തോ​ടെ മി​സോ​റ​മി​​​​െൻറ ത​ല​പ്പ​ത്തേ​ക്ക്​ ക​യ ​റി​വ​ര​ു​േ​മ്പാ​ൾ സൊ​റം​തം​ഗ എ​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​ര​​​​െൻറ സ​മ​ര സ​മ്പു​ഷ്​​ട​മാ​യ ഭൂ​ത​കാ​ലം വീ​ണ്ടും അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. പ​ഴ​യ ഒ​ളി​പ്പോ​രാ​ളി​യാ​യി​രു​ന്നു സം​സ്​​ഥാ​ന​ത്ത്​ ആ​ഴ​ത്തി​ൽ വേ​രു​ക​ളു​ള്ള പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യാ​യ മി​സോ നാ​ഷ​ന​ൽ ഫ്ര​ണ്ടി​​നെ ന​യി​ക്കു​ന്ന സൊ​റം​തം​ഗ. ത​​​​െൻറ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യ സ​​ന്തോ​ഷ​ത്തി​ലാ​ണ്​ ഇൗ 74​കാ​ര​ൻ.

തെ​ര​​ഞ്ഞെ​ടു​പ്പി​ൽ എം.​എ​ൻ.​എ​ഫ്​ 25നും 30​നും ഇ​ട​യി​ൽ സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും കോ​ൺ​ഗ്ര​സി​ന്​ പ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ല​ഭി​ക്കൂ​ എ​ന്നും അ​ദ്ദേ​ഹം പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​ത്​ ശ​രി​വെ​ക്കും​വി​ധം എം.​എ​ൻ.​എ​ഫ്​ 26ഉം ​കോ​ൺ​​ഗ്ര​സ്​ അ​ഞ്ചും സീ​റ്റു​ക​ൾ നേ​ടി. അ​ഞ്ചു​ത​വ​ണ ചെം​ഫാ​യ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ജ​യി​ച്ച സൊ​റം​തം​ഗ ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്തെ ഏ​ക ജ​ന​റ​ൽ സീ​റ്റാ​യ ഐ​സോ​ൾ ഈ​സ്​​റ്റ്​ ഒ​ന്നി​ൽ​നി​ന്നാ​ണ്​ ജ​യി​ച്ച​ത്.

വി​ജ​യ​െ​ത്ത​ത്തു​ട​ർ​ന്ന്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ അ​വ​കാ​ശം ഉ​ന്ന​യി​ച്ച്​ മി​സോ​റം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​യി സൊ​റം​തം​ഗ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി ലാ​ൽ ത​ൻ​ഹാ​വ്​​ല ഗ​വ​ർ​ണ​ർ​ക്ക്​ രാ​ജി​ക്ക​ത്ത്​ സ​മ​ർ​പ്പി​ച്ച​തി​​നു പി​ന്നാ​ലെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministermizorammalayalam newsZoramthangaRegional MNF
News Summary - Zoramthanga To Be Chief Minister-India News
Next Story