Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീനത്ത് അമൻ വ്യവസായിയെ...

സീനത്ത് അമൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നുവെന്ന്

text_fields
bookmark_border
സീനത്ത് അമൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നുവെന്ന്
cancel

മുംബൈ: മുതിർന്ന ബോളിവുഡ്​ നടി സീനത്ത്​ അമ​​​​​ൻ ബലാൽസംഗ കുറ്റം ആരോപിക്കപ്പെട്ട വ്യവസായിയെ വിവാഹം കഴിച്ചിരുന്നുവെന്ന് അഭിഭാഷകൻ. ഇരുവരും വിവാഹിതരായിരുന്നതിനാൽ പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് വ്യവസായിയുെട അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇവരുടേത് കുടുംബ പ്രശ്നം മാത്രമാണെന്നും അഭിഭാഷകൻ ആരോപിച്ചു. 

സീനത്ത് അമന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.  മക​​​​​​െൻറ വ്യാപാരത്തിൽ ഇയാൾക്ക്​ മുതൽമുടക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

ജനുവരിയിലാണ്​ വ്യവസായിക്കെതിരെ സീനത്ത്​ മുംബൈ പൊലീസിൽ ബലാൽസംഗത്തിന്​ പരാതി നൽകിയത്​. 1970 മുതൽ 80കളുടെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു നടിയായിരുന്ന സീനത്ത്​ അമൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business manmalayalam newsZeenat Aman
News Summary - Zeenat Aman Married Business Man-India News
Next Story