Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​പാസ്​പോർട്ട്​...

​പാസ്​പോർട്ട്​ തിരിച്ചേൽപിച്ചില്ല; സാ​കി​ർ നാ​യികിന്​  കാരണം കാണിക്കൽ നോട്ടീസ്​

text_fields
bookmark_border
​പാസ്​പോർട്ട്​ തിരിച്ചേൽപിച്ചില്ല; സാ​കി​ർ നാ​യികിന്​  കാരണം കാണിക്കൽ നോട്ടീസ്​
cancel

ന്യൂഡൽഹി: പാസ്​പോർട്ട്​ തിരിച്ചേൽപിക്കാത്തതിന്​ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഇസ്​ലാമിക്​ റിസര്‍ച് ഫൗണ്ടേഷന്‍ സ്​ഥാപകൻ ഡോ. ​സാ​കി​ർ നാ​യികിന്​ പാസ്​പോർട്ട്​ അധികൃതർ നോട്ടീസയച്ചു. ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തതുമായി ബന്ധപ്പെട്ട്​ പാസ്​പോർട്ട്​ തിരിച്ചേൽപിക്കണമെന്നാവശ്യപ്പെട്ട്​ അധികൃതർ നോട്ടീസ്​ അയച്ചിരുന്നുവെങ്കിലും സാകിർ നായിക്​ അതിനോട്​ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകിയത്​. 
മതസ്പര്‍ധക്ക് ശ്രമിക്കൽ, യുവാക്കളെ തീവ്രവാദത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് 2016 നവംബർ 18നാണ്​ ദേശീയ അന്വേഷണ ഏജൻസി ഇദ്ദേഹത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി യു.എ.പി.എ നിയമപ്രകാരം കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamampassportzakir naikmalayalam news
News Summary - Zakir Naik's passport india news, malayalam news, madhyamam
Next Story