Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാകിർ നായികിന്​ എതിരെ...

സാകിർ നായികിന്​ എതിരെ റെഡ്​ കോർണർ നോട്ടീസിന്​ നീക്കം 

text_fields
bookmark_border
സാകിർ നായികിന്​ എതിരെ റെഡ്​ കോർണർ നോട്ടീസിന്​ നീക്കം 
cancel

മും​ബൈ: ഇ​സ്​​ലാ​മി​ക പ്ര​ചാ​ര​ക​ൻ ഡോ. ​സാ​കി​ർ നാ​യി​കി​ന്​ എ​തി​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സ്​ ആ​വ​ശ്യ​പ്പെ​ടാ​ൻ എ​ൻ.​െ​എ.​എ ഒ​രു​ങ്ങു​ന്നു. സാ​കി​ർ നാ​യി​കി​ന്​ എ​തി​രെ തെ​ളി​വു​ക​ൾ സ​ഹി​തം അ​പേ​ക്ഷ ത​യാ​റാ​ക്കി​യ​താ​യും സി.​ബി.​െ​എ​ക്ക്​ കൈ​മാ​റി​യെ​ന്നും എ​ൻ.​െ​എ.​എ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ൻ.​െ​എ.​എ ന​ൽ​കു​ന്ന തെ​ളി​വു​ക​ളു​മാ​യി സി.​ബി.​​െ​എ ഇ​ൻ​റ​ർ​പോ​ളി​നെ സ​മീ​പി​ക്കും. ​റെ​ഡ്​ കോ​ർ​ണ​ർ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സൗ​ദി അ​റേ​ബ്യ അ​ദ്ദേ​ഹ​ത്തെ പി​ടി​കൂ​ടി ഇ​ന്ത്യ​യി​ലേ​ക്ക്​ ക​യ​റ്റി​വി​ടു​മെ​ന്നാ​ണ്​ എ​ൻ.​െ​എ.​എ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 

സൗ​ദി, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ രാ​ജ്യ​ങ്ങ​ളി​ൽ സാ​കി​ർ നാ​യി​ക്​ മാ​റി​മാ​റി യാ​ത്ര​ ചെ​യ്യു​ന്ന​താ​യാ​ണ്​ എ​ൻ.​െ​എ.​എ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്. മൂ​ന്ന്​ ത​വ​ണ സ​മ​ൻ​സ്​ അ​യ​ച്ചി​ട്ടും ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സി​ന്​ നീ​ക്കം. ഇ​തി​നി​ട​യി​ൽ, സാ​കി​ർ നാ​യി​കി​​​​െൻറ ഇ​സ്​​ലാ​മി​ക്​ റി​സ​ർ​ച്​​ ഫൗ​ണ്ടേ​ഷ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​രോ​ധി​ച്ച​ത്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ ശ​രി​വെ​ച്ചു. ജ​സ്​​റ്റി​സ്​ സം​ഗീ​ത ധി​ൻ​ഗ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രൈ​ബ്യൂ​ണ​ലാ​ണ്​ വാ​ദം കേ​ട്ട​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir naik
News Summary - zakir naik
Next Story