Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.പി. നദ്ദക്ക്​...

ജെ.പി. നദ്ദക്ക്​ ‘ഇസഡ്​’ കാറ്റഗറി സുരക്ഷ

text_fields
bookmark_border
jp-nadda-101019.jpg
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജെ.​പി. ന​ദ്ദ​ക്ക്​ ‘ഇ​സ​ഡ്​’ കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. നാ​ലു മാ​സം മു​മ്പ്​ പാ​ർ​ട്ടി​യു​ടെ സു​പ്ര​ധാ​ന പ​ദ​വി​യി​ൽ ചു​മ​ത​ല​േ​യ​റ്റ അ​ദ്ദേ​ഹ​ത്തി​ന്​ ഭീ​ഷ​ണി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ ഉ​ൾ​പ്പെ​ടെ 24 മ​ണി​ക്കൂ​റും സി.​ആ​ർ.​പി.​എ​ഫ്​ ക​മാ​ൻ​ഡോ​ക​ളു​ടെ കാ​വ​ലു​ണ്ടാ​കും. 35 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത്. ഒ​രേ​സ​മ​യം എ​​ട്ടോ, ഒ​മ്പ​തോ സി.​ആ​ർ.​പി.​എ​ഫ്​ ക​മാ​ൻ​ഡോ​ക​ളാ​ണ്​ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp naddamalayalam newsindia newsBJPBJP
News Summary - z category security for jp naddha
Next Story