Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് വൈ.എസ്.ആർ കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
പ്രകാശം: ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യെപ്പട്ടുകൊണ്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ പ്രതിധേ മാർച്ച് തുടങ്ങി. പ്രകാശം ജില്ലയിെല ശിവപുരത്തു നിന്ന് ആരംഭിക്കുന്ന മാർച്ച് വൈ.എസ്.ആർ നേതാവ് ജഗൻ മോഹൻ റെഡ്ഡി ഫ്ലാഗ് ഒാഫ് ചെയ്തു.
ആന്ധ്രക്ക് പ്രത്യേക പദവി വേണമെന്നാണ് പാർട്ടിയുെട ആവശ്യം. പാർലനമൻറിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന മാർച്ച് അഞ്ച് മുതൽ റെഡ്ഡിയുടെ നേതൃത്വത്തിൽ പാർലമെൻറ് സ്ട്രീറ്റിൽ ധർണയും നടത്തും. ഹൈദരാബാദ് തെലങ്കാനക്ക് വിട്ടുകൊടുക്കുന്നതിനു പകരം ആന്ധ്രക്ക് പ്രത്യേക പദവി നൽകാനുള്ള തീരുമാനം 2014ൽ കൈക്കൊണ്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
