Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഹരിക്കായി പാമ്പിൻ...

ലഹരിക്കായി പാമ്പിൻ വിഷം; യുട്യൂബർ എൽവിഷ് യാദവ് അറസ്റ്റിൽ

text_fields
bookmark_border
ലഹരിക്കായി പാമ്പിൻ വിഷം; യുട്യൂബർ എൽവിഷ് യാദവ് അറസ്റ്റിൽ
cancel

നോ​യ്ഡ: മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​യി​ൽ ല​ഹ​രി​ക്കാ​യി പാ​മ്പി​ൻ വി​ഷം ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ പ്ര​മു​ഖ യു​ട്യൂ​ബ​ർ എ​ൽ​വി​ഷ് യാ​ദ​വി​നെ നോ​യ്ഡ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സെ​ക്ട​ർ 49 പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ അ​ഞ്ച് മൂ​ർ​ഖ​ൻ പാ​മ്പു​ക​ള​ട​ക്കം ഒ​മ്പ​തു പാ​മ്പു​ക​ളും 20 മി​ല്ലി ലി​റ്റ​ർ വി​ഷ​വു​മാ​യി മ​റ്റ് അ​ഞ്ചു​പേ​ർ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ യാ​ദ​വ് പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ പ​ങ്ക് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് അ​റ​സ്റ്റ്. പീ​പ്ൾ ഫോ​ർ ആ​നി​മ​ൽ​സ് എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്റെ വ​കു​പ്പു​ക​ളും ക്രി​മി​ന​ൽ ​ഗൂ​ഢാ​ലോ​ച​ന കു​റ്റ​വും ചു​മ​ത്തി​യാ​ണ് കേ​സ്. ബി​ഗ് ബോ​സ് ജേ​താ​വ് കൂ​ടി​യാ​യ യാ​ദ​വ് ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTuberElvish Yadavvenom case
News Summary - YouTuber Elvish Yadav arrested in snake venom case, sent to 14-day judicial custody
Next Story