Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ ഇടപെട്ടു;...

സർക്കാർ ഇടപെട്ടു; യൂട്യൂബ്​ അഭിനന്ദ​െൻറ വിഡിയോ നീക്കി

text_fields
bookmark_border
youtube-23
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്​ പാ​ക്​ സൈ​ന്യ​ത്തി​​െൻറ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വി​ങ്​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​​െൻറ വി​ഡി​യോ​ക​ൾ യൂ​ട്യൂ​ബ്​ നീ​ക്കം ചെ​യ്​​തു.
ആ​ഭ ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 11 വി​ഡി ​യോ​ക​ളു​ടെ ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ​െഎ.​ടി മ​ന്ത്രാ​ല​യം യൂ ​ട്യൂ​ബ്​ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ധി​കാ​ര​പ്പെ​ട്ട കേ​​​ന്ദ്ര​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ആ​വ​​ശ്യ​പ്പെ​ട്ടാ​ൽ ത​ങ്ങ​ൾ പു​ല​ർ​ത്തി​വ​രു​ന്ന ന​യ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യി വി​ഡി​യോ​ക​ൾ ഉ​ട​ൻ നീ​ക്കം​ചെ​യ്യു​ക​യാ​ണ്​ പ​തി​വെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഗൂ​ഗി​ൾ വ​ക്​​താ​വ്​ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്​​ച പാ​​കി​​സ്​​​താ​​ൻ പോ​​ർ​​വി​​മാ​​നം ന​​ട​​ത്തി​​യ വെ​​ടി​​വെ​​പ്പി​​ൽ ത​ക​ർ​ന്ന ഇ​​ന്ത്യ​​യു​​ടെ മി​​ഗ്​-21 ബൈ​​സ​​ൺ വി​​മാ​​ന​ത്തി​ലെ പൈ​ല​റ്റാ​ണ്​ ചെ​​ന്നൈ സ്വ​​ദേ​​ശി​​യാ​​യ പൈ​​ല​​റ്റ്​ വി​​ങ്​ ക​​മാ​​ൻ​​ഡ​​ർ അ​​ഭി​​ന​​ന്ദ​​ൻ വ​​ർ​​ധ​​മാ​​ൻ.
ഇ​േ​​ദ്ദ​ഹം ത​​ക​​ർ​​ന്ന വി​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്​ ര​​ക്ഷ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും പാ​കി​സ്​​താ​നി​ലെ ജ​​ന​​ങ്ങ​​ൾ പി​​ടി​​കൂ​​ടി സൈ​​ന്യ​​ത്തി​​ന്​ കൈ​​മാ​​റു​ക​യാ​യി​രു​ന്നു.

യൂ ​ട്യൂ​ബി​ൽ ല​ഭ്യ​മാ​യി​രു​ന്ന വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubemalayalam newsIAF PilotAbhinandan Varthaman
News Summary - YouTube removes 11 video links of IAF pilot Abhinandan upon IT Ministry’s request
Next Story