Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു ട്യൂബ് നോക്കി...

യു ട്യൂബ് നോക്കി കള്ളനോട്ട് നിർമാണം: അഞ്ചുപേര്‍ പിടിയിൽ

text_fields
bookmark_border
യു ട്യൂബ് നോക്കി കള്ളനോട്ട് നിർമാണം: അഞ്ചുപേര്‍ പിടിയിൽ
cancel

മ​റ​യൂ​ര്‍: യു ​ട്യൂ​ബ് നോ​ക്കി ക​ള്ള​നോ​ട്ട് അ​ച്ച​ടി​ച്ച സം​ഘ​​​​​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ല്‍ ജി​ല്ല പാ​പ്പ​ന്‍പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ സു​കു​മാ​ര്‍ (43), നാ​ഗൂ​ര്‍ബാ​നു (33), ച​ന്ദ്ര​ശേ​ഖ​ര​ൻ ‍(22), ത​ങ്ക​രാ​ജ് (22), ര​മേ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പാ​പ്പ​ന്‍പാ​ള​യ​ത്ത്​ എ​ട്ടു​വ​ര്‍ഷ​മാ​യി പി.​വി.​സി പൈ​പ്പ് ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന സു​കു​മാ​ര്‍ ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ക്കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് സു​ഹൃ​ത്താ​യ നാ​ഗൂ​ര്‍ബാ​നു​വു​മാ​യി ചേ​ർ​ന്നാ​ണ്​ യു ​ട്യൂ​ബി​ൽ​നി​ന്ന്​ ക​ള്ള​നോ​ട്ട​ടി​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു.

ലാ​പ്‌​ടോ​പ്, സ്‌​കാ​നി​ങ്​ മെ​ഷീ​ൻ, പ്രി​ൻ​റ​ർ എ​ന്നി​വ വാ​ങ്ങി സു​കു​മാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ല്‍ അ​ച്ച​ടി തു​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ച്ച​ടി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. നോ​ട്ട് അ​ച്ച​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച യ​ന്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubefake notemalayalam news
News Summary - youtube fake note- india news
Next Story