Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ ഡൽഹിയിൽ യൂത്ത് ലീഗ് ജാഗ്രത സദസ്
text_fieldsbookmark_border
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ സംഘടിപ്പിച്ച ജാഗ്രത സദസ് ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യുന്നു
Listen to this Article
ന്യൂഡൽഹി: രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ മറവിൽ ഉത്തരേന്ത്യയിൽ നടക്കുന്ന സംഘ്പരിവാർ അക്രമങ്ങൾക്കെതിരെ മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. സുന്ദർ നഗരി ഗാർഡനിൽ നടന്ന പ്രതിഷേധം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
ഡൽഹി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷഹസാദ് അബ്ബാസി അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യൂട്ടിവ് അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. മഅറൂഫ് അഹമ്മദ്, അഡ്വ. മർസൂഖ് ബാഫഖി, ഷഹാബുദീൻ, ഇഖ്റാം ഖാൻ, റൈഹാന ദിൽഷാദ്, മുംതാസ് ഖാല, മുഹമ്മദ് അർമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

