‘ഗ്യാനേഷ് കുമാർ രാജി വെക്കുക ’യൂത്ത് ലീഗ് ധർമ്മടം മണ്ഡലം നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
text_fieldsവോട്ട് ചോരിക്ക് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ധർമ്മടം മണ്ഡലം കമിറ്റിയുടെ നേതൃത്വതിൽ നടന്ന മാര്‍ച്ച്
ബംഗളൂരു: വോട്ട് ചോരിക്ക് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതിൽ ചക്കരക്കലിലെക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് ശാക്കിർ ആടൂർ, നിയോജക മണ്ഡലം ഭാരവാഹികളായ, ഫായിസ് തങ്ങൾ, ദാവൂദ് മാമ്പ, പി.കെ. റിനാഷ്, സിറാജ് പറമ്പായി, റാഷിക്ക് ഉമ്മൻചിറ, മുത്തലിബ് പൊതുവാച്ചേരി,
മുസ്ലിം ധർമടം മണ്ഡലം സെക്രട്ടറി സക്കീർ മൗവ്വഞ്ചേരി, ലീഗ് നേതാക്കൾ, റഹൂഫ് മാമ്പ, റയീസ് മനയത്ത് , സി.എം. നജീബ്, ബംഗളൂരു എം.എം.എ. സാരഥി ഷംസുദ്ദീൻ കൂടാളി, എം.എസ്.എഫ് ധർമടം മണ്ഡലം സെക്രട്ടറി ജവാദ് പാളയം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

