Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്നു

text_fields
bookmark_border
dog died
cancel
camera_alt

representational image

മുംബൈ: തനിക്ക് നേരെ കുരച്ചതിന് വളർത്തുനായയെ നായയെ യുവാവ് അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം.

നരാലിബാഗിൽ താമസിക്കുന്ന യുവതിയുടെ വീട്ടിലേക്ക് ഉച്ചയോടെ സന്ദർശനത്തിനെത്തിയാതിരുന്നു രണ്ട് സ്ത്രീകളും പുരുഷന്മാരുമടക്കം നാലു പേർ. ഈ സമയമാണ് ഇതിൽ ഒരാൾക്കുനേരെ നായ കുരച്ചത്.

ഇതിൽ അസ്വസ്ഥനായ ഇയാൾ സമീപത്തുണ്ടായിരുന്ന മൺവെട്ടി എടുത്ത് നായയുടെ തലയിൽ അടിക്കുകയായിരുന്നു. നായ ഉടൻ ചത്തു.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം അടക്കം ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - didn't liked barking; youth killed pet dog
Next Story