Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പള്ളിയെ അധിക്ഷേപിച്ചെന്ന്; ശക്തിബോധി സ്വാമിക്കെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം
text_fieldsbookmark_border
മലപ്പുറം: കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ പൊതുവേദിയില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിശ്വഭദ്രാനന്ദ ശക്തിബോധി സ്വാമിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മലപ്പുറം ചങ്ങരംകുളത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു പ്രതിഷേധം.
ഇടതുപക്ഷവുമായി യോജിച്ച് സമരം വേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ വിമര്‍ശിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സ്വാമി പിന്നീട് ഖേദപ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
