Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രയാഗ് രാജിൽ...

പ്രയാഗ് രാജിൽ ആൾക്കൂട്ടം യുവാവിനെ അടിച്ചുകൊന്നു

text_fields
bookmark_border
mob lynching
cancel

പ്ര​യാ​ഗ് രാ​ജ്: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ പ്ര​യാ​ഗ് രാ​ജി​ൽ മോ​ഷ​ണ​ശ്ര​മം ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ അ​ടി​ച്ചു കൊ​ന്നു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബെ​നി​ഗ​ഞ്ച് ബാ​ബ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. ഗ​പ്പു എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ഹീ​ർ ഖാ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മു​ന്ന എ​ന്ന യൂ​സു​ഫ് ഖാ​ൻ ചി​കി​ത്സ‍യി​ലാ​ണെ​ന്നും പൊ​ലീ​സ് സൂ​പ്ര​ണ്ട് സ​ന്തോ​ഷ് കു​മാ​ർ മീ​ണ അ​റി​യി​ച്ചു. പൊ​ലീ​സ് പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രാ​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob attackmob lynching
News Summary - Youth beaten to death by mob in Prayagraj
Next Story