Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിൽ എലി കടിച്ച യുവാവ്​ മരിച്ചു

text_fields
bookmark_border
ആശുപത്രിയിൽ എലി കടിച്ച യുവാവ്​ മരിച്ചു
cancel

മുംബൈ: അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ എലി കടിച്ച രോഗി മരിച്ചു. ഗുരുതരമായ കരൾരോഗം ബാധിച്ച്​ മഹാരാഷ്​ട്രയിലെ ഘാട്​കോപറിൽ സർക്കാർ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ച 24കാരനാണ്​ മരിച്ചത്​. ഇയാളുടെ കണ്ണിന്​ സമീപത്താണ്​ എലി കടിച്ചത്​. സംഭവത്തെക്കുറിച്ച്​ മുംബൈ മേയർ കിഷോരി പെഡ്​നെകർ അന്വേഷണത്തിന്​ ഉത്തരവിട്ടിട്ടുണ്ട്​.

എന്നാൽ, എലി കടിച്ചതും മരണവും തമ്മിൽ ബന്ധമില്ലെന്നാണ്​ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്​. മദ്യപാനവുമായി ബന്ധപ്പെട്ട കരൾരോഗം ബാധിച്ച യുവാവിനെ അബോധാവസ്​ഥയിലാണ്​ ആശുപത്രിയിൽ എത്തിച്ചതെന്നും എലി കടിച്ചുവെങ്കിലും കണ്ണിന്​ ഗുരുതരമായി പരിക്കുപറ്റിയെന്നത്​ അതിശയോക്​തിയാണെന്നുമാണ്​ ആശുപത്രി അധികൃതരുടെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man died after being bitten by a rat at a hospital
Next Story