Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായിമർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; കുറ്റവാളികളെ തേടി പൊലീസ്

text_fields
bookmark_border
അഞ്ചുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായിമർദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; കുറ്റവാളികളെ തേടി പൊലീസ്
cancel

ന്യൂഡൽഹി: അസമിൽ അഞ്ചു യുവാക്കൾ ചേർന്ന് യുവതിയെ ക്രൂരമർദനത്തിരയാക്കുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പ്രതികളെ തിരഞ്ഞ് പൊലീസ്. അസമിൽ നടന്ന ഈ ക്രൂരകൃത്യം എന്നാണ് നടന്നതെന്നോ എപ്പോഴാണ് നടന്നതെന്നോ വ്യക്തമല്ല.

ഇതേതുടർന്ന് കുറ്റവാളികളായ അഞ്ചുപേരുടെ ചിത്രങ്ങൾ അസം പൊലീസ് പുറത്തുവിട്ടു. ചിത്രത്തിലുള്ളവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ കൈമാറണമെന്നും അസം പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പെൺകുട്ടിയുടെ വസ്ത്രം അഴിപ്പിക്കുന്നതിനിടെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന വിഡിയോ ആണ് വൈറലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young girl, brutally tortured, five men, Assam Police, Assam, Rape case,
Next Story