Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെക്കിങ് സംഘത്തിലെ യുവ ഡോക്ടർ ഹൃദയാഘാതത്താൽ മരിച്ചു

text_fields
bookmark_border
rakshith 098897a
cancel

മംഗളൂരു: ചിക്കമഗളൂരു കലസ കുദ്രെമുഖ് മലയിൽ സാഹസിക സഞ്ചാരത്തിനെത്തിയ സംഘത്തിലെ യുവ ഡോക്ടർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. മൈസൂരു ജെ.പി നഗറിലെ ഡോ. കെ. രക്ഷിത് (27) ആണ് മരിച്ചത്.

ഡോക്ടർ ഉൾപ്പെടെ ആറംഗ സംഘമായിരുന്നു ട്രെക്കിങ്ങിന് വന്നത്. പൊടുന്നനെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് കലസ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഈയിടെയാണ് രക്ഷിത് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young doctor in the trekking group died of a heart attack
Next Story