Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെൺകുട്ടിയെ ലാത്തി...

പെൺകുട്ടിയെ ലാത്തി കൊണ്ട്​ അടിച്ചു: യു.പിയിൽ രണ്ട് പൊലീസുക​ാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
പെൺകുട്ടിയെ ലാത്തി കൊണ്ട്​ അടിച്ചു: യു.പിയിൽ രണ്ട് പൊലീസുക​ാർക്ക്​ സസ്​പെൻഷൻ
cancel

ലഖ്​​നൗ: പെൺകുട്ടിയെ ലാത്തികൊണ്ട്​ അടിച്ചു പരിക്കേൽപിച്ച രണ്ട്​ ട്രാഫിക്​ പൊലീസുകാർക്ക്​ സസ്​പെൻഷൻ. ലഖ്​​നൗവിലെ ഗോമതി നഗറിൽ ജനേശ്വർ മിശ്ര പാർക്കിനു സമീപത്തു വെച്ച്​​ വാഹന പരിശോധനക്കിടെയാണ്​ പെൺകുട്ടിക്ക്​ മർദനമേറ്റത്​. 

സസ്​പ​​​െൻറ്​ ചെയ്യപ്പെട്ട പൊലീസുകാരിൽ ഒരാളായ അങ്കിത്​ നഗാർ ​െപൺകുട്ടിയെ ലാത്തി ​െകാണ്ട്​ അടിക്കുകയായിരുന്നു. െപൺകുട്ടിയുടെ മൂക്കിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്​. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ആണ് പൊലീസുകാരെ​ ഉടനടി സസ്​പ​​​െൻറ്​ ചെയ്യാനായി ഉത്തരവിട്ടത്​.

 ലഖ്​നൗ എ.എസ്​.പി ചക്രേഷ്​ ശർമക്കാണ് സംഭവത്തിൽ ​ അന്വേഷണ ചുമതല.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic policeUthar pradeshmalayalam newsYogi Adityanath
News Summary - Yogi suspends traffic cops for hitting a girl-india news
Next Story