Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച്​ യോഗി സർക്കാർ

text_fields
bookmark_border
പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച്​ യോഗി സർക്കാർ
cancel

ലക്നോ: യു.പിയിൽ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് യോഗി ആദിത്യനാഥി​െൻറ നേതൃത്വത്തിലുള്ള സർക്കാർ. മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായവതി, സമാജ്വാദി പാർട്ടി എം.എൽ.എ ഡിംപിൾ യാദവ് നേതാക്കളായ ശിവ്പാൽ യാദവ്, അഅ്സംഖാൻ എന്നിവരുടെ സുരക്ഷയാണ് വെട്ടികുറച്ചത്. എന്നാൽ ബി.ജെ.പി നേതാവ് വിനയ് കത്യാറി​െൻറ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കത്യാറിന് സെഡ് കാറ്റഗറി സുരക്ഷ ലഭിക്കും.

ശനിയാഴ്ച രാത്രി ഡി.ജി.പി സുൽകാൻ സിങി​െൻറ അധ്യക്ഷതിയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. 151 വ്യക്തികൾക്കാണ് യു.പിയിൽ പ്രത്യേക സുരക്ഷ നൽകിയിരുന്നത്. ഇതിൽ 101 പേരുടെ സുരക്ഷയാണ് ഇല്ലാതാക്കുന്നത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Yogi cuts security cover for Akhilesh, Mulayam, Maya
Next Story