Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോ​ഗി​യു​ടെ...

യോ​ഗി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

text_fields
bookmark_border
Yogi adityanath
cancel
Listen to this Article

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് ബി.​ജെ.​പി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​​ങ്കെ​ടു​ക്കും.

പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു. യോ​ഗി ഗ​വ​ർ​ണ​ർ ആ​ന​ന്ദി​​ബെ​ൻ പ​ട്ടേ​ലി​നെ ക​ണ്ട് സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ക്കും. അ​പ്ന ദ​ൾ (എ​സ്) നേ​താ​വ് ആ​ശി​ഷ് പ​ട്ടേ​ൽ, നി​ഷാ​ദ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സ​ഞ്ജ​യ് നി​ഷാ​ദ് എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPYogi Adityanath
News Summary - Yogi adityanath's oath of allegiance today
Next Story