Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരിംനഗർ കരിപുരം...

കരിംനഗർ കരിപുരം ആക്കുമെന്ന്​ യോഗി; വ്യാമോഹം മാത്ര​മെന്ന്​ ടി.ആർ.എസ്​

text_fields
bookmark_border
കരിംനഗർ കരിപുരം ആക്കുമെന്ന്​ യോഗി; വ്യാമോഹം മാത്ര​മെന്ന്​ ടി.ആർ.എസ്​
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ ക​രിം​ന​ഗ​റി​​​െൻറ പേ​ര്​ ക​രി​പു​രം എ​ന്നാ​ക്കു​മെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി. ‘ക​രിം​ന​ഗ​റി​ലെ ജ​ന​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​രു പേ​രു​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗി​യു​ടെ വ്യാ​മോ​ഹം മാ​ത്ര​മാ​ണ്​ അ​തെ​ന്നും ലോ​ക്​​സ​ഭ​യി​ലെ ടി.​ആ​ർ.​എ​സ്​ ​െഡ​പ്യൂ​ട്ടി ലീ​ഡ​ർ ബി. ​വി​നോ​ദ്​​കു​മാ​ർ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ്​ ഇ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം അ​വ​ർ കേ​ൾ​ക്കു​ന്ന​തെ​ന്നും അ​തൊ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaKCRYogi Adityanath
News Summary - Yogi Adityanath's Karimnagar Promise, KCR's reply-india news
Next Story