Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തിനായി...

രാമക്ഷേത്രത്തിനായി പോരാടിയ രവിശങ്കർ പ്രസാദിനെ ജയിപ്പിക്കണം –യോഗി

text_fields
bookmark_border
രാമക്ഷേത്രത്തിനായി പോരാടിയ രവിശങ്കർ പ്രസാദിനെ ജയിപ്പിക്കണം –യോഗി
cancel

പ​ട്​​ന: രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി പോ​രാ​ടു​ന്ന ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. മു​ത്ത​ലാ​ഖി​നെ​തി​രെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​യാ​ളും ഡി​ജി​റ്റ​ൽ ഇ​ന്ത്യ​ക്കു സം​ഭാ​വ​ന​യ​ർ​പ്പി​ച്ച​യാ​ളു​മാ​ണ്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദെ​ന്നും, അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന പ​ട്​​ന സാ​ഹി​ബി​ൽ ന​ട​ന്ന റാ​ലി​യി​ൽ യോ​ഗി പ​റ​ഞ്ഞു.

‘‘രാ​മ​ക്ഷേ​ത്ര​ത്തി​​നു​വേ​ണ്ടി വാ​ദി​ക്കു​ന്ന ആ​ൾ മാ​ത്ര​മ​ല്ല, മു​ത്ത​ലാ​ഖ്​ ഇ​ല്ലാ​താ​ക്കി സ്​​ത്രീ​ജ​ന​ങ്ങ​ൾ​ക്ക്​ നീ​തി നേ​ടി​ത്ത​ന്ന നേ​താ​വു കൂ​ടി​യാ​ണ്​ അ​ദ്ദേ​ഹം​’’ -യോ​ഗി വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന ശ​ത്രു​ഘ​ൻ സി​ൻ​ഹ​യാ​ണ്​ പ​ട്​​ന സാ​ഹി​ബി​ൽ പ്ര​സാ​ദി​​െൻറ മു​ഖ്യ എ​തി​രാ​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravishankar prasadYogi Adityanath
News Summary - Yogi Adityanath Urges Patna Voters To Support Ravi Shankar Prasad-india news
Next Story