Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞങ്ങൾ രാമനെ വെച്ച്​...

ഞങ്ങൾ രാമനെ വെച്ച്​ രാഷ്​ട്രീയം കളിക്കാറില്ല -യോഗി

text_fields
bookmark_border
ഞങ്ങൾ രാമനെ വെച്ച്​ രാഷ്​ട്രീയം കളിക്കാറില്ല -യോഗി
cancel
camera_alt

yogi adithyanath

ലഖ്​നൗ: ഞങ്ങൾ രാമനെ വെച്ച്​ രാഷ്​ട്രീയം കളിക്കാറില്ലെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. രാമൻ വിശ്വാസത്തിന്‍റെ പ്രതീകമാണെന്നും രാമനെ എതിർത്തവർക്കെല്ലാം നിർഭാഗ്യം സംഭവിച്ചുവെന്നും യോഗി പറഞ്ഞു. ആജ്​ തക്​ ചാനലിന്‍റെ പരിപാടിയിലായിരുന്നു യോഗിയുടെ അഭിപ്രായ പ്രകടനം.

അയോധ്യ ക്ഷേത്രത്തിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഴകളിൽനിന്നും ജലമെത്തിച്ചുവെന്നും യോഗി പറഞ്ഞു. അഫ്​ഗാനിസ്​താനിൽ ഭയത്തിൽ കഴിയുന്ന സ്​ത്രീകൾ പോലും കാബൂളിൽ നിന്നുള്ള ജലം ക്ഷേത്രത്തിനായി എത്തിച്ചുവെന്നും അത്​ സ്വീകരിക്കാനായി മോദിയു​െട നിർദേശ പ്രകാരം അയോധ്യയിൽ പോയെന്നും യോഗി കൂട്ടിച്ചേർത്തു.

ലഖിംപുർ ഖേരിയിൽ എട്ടു​ കർഷകർ കൊല്ലപ്പെട്ടത്​ നിർഭാഗ്യകരമാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - Yogi Adityanath on ram
Next Story