Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​​ദി​​ത്യ​​നാ​​ഥ്​...

ആ​​ദി​​ത്യ​​നാ​​ഥ്​ യു.​​പി​​യെ പാ​​കി​​സ്​​​താ​​ൻ ആ​​കാ​െ​​ത ര​​ക്ഷി​​ച്ചു –സാ​​ധ്വി പ്രാ​​ചി

text_fields
bookmark_border
ആ​​ദി​​ത്യ​​നാ​​ഥ്​ യു.​​പി​​യെ പാ​​കി​​സ്​​​താ​​ൻ ആ​​കാ​െ​​ത ര​​ക്ഷി​​ച്ചു –സാ​​ധ്വി പ്രാ​​ചി
cancel

സാമ്പാൽ(ഉത്തർപ്രദേശ്): യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതുവഴി ഉത്തർപ്രദേശ് മറ്റൊരു പാകിസ്താൻ ആകുന്നതിൽനിന്ന് രക്ഷപ്പെട്ടുവെന്ന് വിവാദ ഹിന്ദുത്വനേതാവ് സാധ്വി പ്രാചി. മുൻ സർക്കാറി​െൻറ കാലത്തെ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന ഇപ്പോഴത്തെ സർക്കാർ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരും. സമാജ്വാദി പാർട്ടിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും. ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ സംസ്ഥാനത്ത് ജനങ്ങളിൽ ആഹ്ലാദവും ആവേശവും ഉണ്ടായെന്നുമാത്രമല്ല,  മറ്റൊരു പാകിസ്താൻ ആവുന്നതിൽനിന്ന് സംസ്ഥാനം രക്ഷപ്പെടുകയും ചെയ്തു. യു.പി സർക്കാർ മദ്യവും നിരോധിക്കണമെന്നും സാധ്വി പ്രാചി പറഞ്ഞു.

Show Full Article
TAGS:Yogi Adityanath Sadhvi Prachi 
News Summary - Yogi Adityanath has saved UP from becoming Pakistan: Sadhvi Prachi
Next Story