Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യോഗിയുടെ...

ഡൽഹിയിൽ യോഗിയുടെ യോഗം വേണ്ട –ആം ​ആ​ദ്​​മി

text_fields
bookmark_border
ഡൽഹിയിൽ യോഗിയുടെ യോഗം വേണ്ട –ആം ​ആ​ദ്​​മി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​െൻറ ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ ്പ്​ പ്ര​ചാ​ര​ണം ത​ട​യ​ണ​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​നോ​ട്​ ആ​വ​ശ്യ​പ്പെ​ ട്ടു. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ​ ത​ട​യ​ണ​മെ​ന്നും യോ​ഗി​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആം ​ആ​ദ്​​മി നേ​താ​വ്​ സ​ഞ്​​ജ​യ്​ സി​ങ്​ പ​റ​ഞ്ഞു.

കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ 48 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന്​ സി​ങ്​ പ​റ​ഞ്ഞു. അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ തി​ങ്ക​ളാ​ഴ്​​ച ക​മീ​ഷ​ൻ ഓ​ഫി​സി​ന്​ മു​ന്നി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi electionindia newsYogi Adityanath
News Summary - yogi adityanath delhi rally-india news
Next Story