Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തിനുശേഷം...

രാമക്ഷേത്രത്തിനുശേഷം കാശി, മഥുര ക്ഷേത്രങ്ങളും ഉയർന്നുവരും -യോഗി

text_fields
bookmark_border
രാമക്ഷേത്രത്തിനുശേഷം കാശി, മഥുര ക്ഷേത്രങ്ങളും ഉയർന്നുവരും -യോഗി
cancel
Listen to this Article

ല​ഖ്നോ: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു​ശേ​ഷം ക്ഷേ​ത്ര ന​ഗ​ര​ങ്ങ​ളാ​യ കാ​ശി, മ​ഥു​ര, വൃ​ന്ദാ​വ​ൻ, വി​ദ്യാ​വാ​സി​നി ധാം ​നൈ​മി​ഷ് ധാം ​എ​ന്നി​വ ഉ​യ​ർ​ന്നു​വ​രു​​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ല​ഖ്നോ​വി​ൽ ന​ട​ന്ന ബി.​ജെ.​പി​യു​ടെ ആ​ദ്യ ഏ​ക​ദി​ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ള്ളി​ക​ളി​ലെ ഉ​ച്ച​ഭാ​ഷി​ണി നി​രോ​ധി​ച്ച​തു വ​ഴി അ​നാ​വ​ശ്യ ബ​ഹ​ള​ങ്ങ​ൾ എ​ങ്ങ​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ക​ണ്ടു. ചെ​റി​യ ​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച​യി​ൽ റോ​ഡി​ൽ ന​ട​ക്കാ​റു​ള്ള ന​മ​സ്കാ​രം ഇ​താ​ദ്യ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​ന്നി​​ട്ടി​ല്ലെ​ന്നും യോ​ഗി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - yogi adityanath about kashi and mathura temples
Next Story